KeralaLatest

കോവിഡ് ബാധിച്ച് വടകര എടച്ചേരി സ്വദേശി മരിച്ചു.

“Manju”

സുരേഷ്

വടകര : കോവിഡ് 19 ബാധിച്ച്‌ ദുബായ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഫൈസൽ കുന്നത്ത് (എടച്ചേരി )മരണപ്പെട്ടു .

ന്യുമോണിയ ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

കഴിഞ്ഞ മൂന്നാഴ്ച മുമ്പ് ന്യുമോണിയ സ്ഥിരീകരിക്കുകയും കൊവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ പരിശോധന ഫലം ലഭിച്ചാലെ സ്ഥിരീകരിക്കാനാകൂവെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button