KeralaLatest

ഹോംസ്റ്റേ അടിച്ചുതകര്‍ത്തു

“Manju”

പ​ള്ളു​രു​ത്തി: ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ ല​ഹ​രി സം​ഘം ഹോം​സ്റ്റേ അ​ടി​ച്ചു​ത​ക​ര്‍​ത്തു. ഹോം​സ്റ്റേ​യി​ല്‍ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ​തു ചോ​ദ്യം ചെ​യ്ത​താ​ണ് ല​ഹ​രി സം​ഘ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​മ്പ​തോ​ളം വ​രു​ന്ന അ​ക്ര​മി സം​ഘം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ഹോം​സ്റ്റേ​യി​ല്‍ അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ മ​ണി​ക്കൂ​റു​ക​ളോ​ളം ഭി​തി​യി​ലാ​ഴ്ത്തി​യ ഗു​ണ്ടാ ആ​ക്ര​മ​ണ​സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നാ​സ്ഥ​യു​ണ്ടാ​യ​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഹോം​സ്റ്റേ ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related Articles

Back to top button