KannurLatest

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 619 പേര്‍ക്ക് കൊവിഡ്

“Manju”

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 9) 619 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 597 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ശതമാനം.

Related Articles

Back to top button