KeralaLatest

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി.

“Manju”

അഖിൽ ജെ എൽ

നാളെ ലോക്ഡൗണ്‍ കാലാവധി അവസാനിക്കാനിരിക്കെ തീരുമാനം. മൂന്നാം ഘട്ടം ലോക്ഡൗൺ മെയ് 17 വരെയാകും. ഇളവുകളും നിബന്ധനയും സംബന്ധിച്ച വിശദീകരണങ്ങള്‍ ഉടന്‍ ഉണ്ടാകും.

ലോക് ഡൗൺ മാനദണ്ഡങ്ങൾ

അവശ്യകാര്യങ്ങള്‍ക്കായി രാവിലെ 7 മുതല്‍
വൈകീട്ട് 7 വരെ പുറത്തിറങ്ങാം.
65 വയസിന് മുകളിലുള്ളവരും 10 വയസിന്
താഴെയുള്ളവരും പുറത്തിറങ്ങരുത്.
പൊതുഗതാഗതത്തിന് രണ്ടാഴ്ച കൂടി
വിലക്ക് തുടരും.
രാഷ്ട്രീയ – മത – സാമൂഹിക ചടങ്ങുകള്‍ പാടില്ല.
മാളുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ
അടച്ചിടല്‍ തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ അടഞ്ഞു കിടക്കും.
ഗ്രീന്‍സോണില്‍ ബസ് സര്‍വ്വീസ്
അനുവദിക്കും.
50 ശതമാനം യാത്രക്കാരെ അനുവദിക്കാവൂ.
ഓറഞ്ച് സോണില്‍ ടാക്‌സി അനുവദിക്കും.
പിന്‍സിറ്റില്‍ ഒരു യാത്രക്കാരന്‍ മാത്രമേ പാടുള്ളൂ.
റെഡ് സോണില്‍ ഇരുചക്രവാഹനത്തില്‍
പിന്‍സീറ്റ് യാത്ര പാടില്ല.

Related Articles

Leave a Reply

Back to top button