KeralaLatest

പ്രവാസി പ്രശ്നം കേരളാ കോൺഗ്രസ് (ജോസ് വിഭാഗം) നിവേദനം നൽകി.

“Manju”

 

പ്രവാസികളെയും അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന വരയും തിരിക എത്തിക്കണമെന്നു ആ വിശ്യപ്പെട്ടു കേരളാ കോൺഗ്രസ് ജോസ് വിഭാഗം ഗവർണറെ കണ്ടു. ജോസ്.കെ .മാണി എം.പി യുടെ നേത്യത്വത്തിൽ തോമസ് ചാഴികാടൻ എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റ്യൻ, എൻ ജയരാജ് എന്നിവരാണ ഗവർണ്ണറെ കണ്ടത്

Related Articles

Leave a Reply

Back to top button