KeralaLatest

ശാന്തിഗിരിയുടെ അന്നദാനം കഠിനംകുളം പഞ്ചായത്തിൽ.

“Manju”

സ്വന്തം ലേഖകൻ

കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ ശാന്തിഗിരി ആശ്രമം നവ ഒലി ജ്യോതിർ ദിനം ആഘോഷങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കി കേരളത്തിൽ ഒരു ലക്ഷം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 500 പേർക്ക് ഭക്ഷണം നൽകുന്നതിനുള്ള തുക ആശ്രമം ആർട്സ് & കൾച്ചർ അസിസ്റ്റൻസ് ജനറൽ മാനേജർ എം.പി പ്രമോദ് കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി ഫെലിക്സിന് കൈമാറി.

പഞ്ചായത്ത് സെക്രട്ടറി ജമിനി പഞ്ചായത്തു സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗങ്ങൾ, ആശ്രമം പബ്ലിക്ക് റിലേഷൻ ജനറൽ മാനേജർ മോഹൻ ദാസ് എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button