KeralaLatest

പൊതു ജലാശയങ്ങളിൽ മത്സ്യകൃഷി പദ്ധതി

“Manju”

പി വി സ്

 

മലപ്പുറം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ജില്ലയിൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി തദ്ദേശേ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതു ജലാശയങ്ങളിൽ മത്സ്യകൃഷി ആരംഭിക്കും .ഉൾനാടൻ മത്സ്യബന്ധനം, മത്സ്യക്കൃഷി സംബന്ധിച്ച് ജില്ലാ മത്സ്യക്കർഷക വികസന ഏജൻസിയുടെ മനേജ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം .

മലപ്പുറം ,പരപ്പനങ്ങാടി ,വെട്ടം ,പൊന്നാനി ജനകീയ മത്സ്യക്കൃഷി യൂണിറ്റ് ഓഫീസർമാരെ നോഡൽ ഓഫീസർമാരായി നിയമിക്കും .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .

Related Articles

Back to top button