KeralaLatest

പദയാത്ര നടത്തും: കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി

“Manju”

രാഹുൽ റെജി

അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയ വിദ്യാർഥികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് നാളെ ശനിയാഴ്ച രാവിലെ 8 30ന് പാറത്തോട്ടിൽ നിന്ന് ഇന്ന് കാഞ്ഞിരപ്പള്ളി പദയാത്ര നടത്തും കെപിസിസി ഡിസിസി നേതാക്കൾ വിവിധ പോസ്റ്റുകളിൽ യാത്രയെ അഭിസംബോധന ചെയ്യും യാത്രയുടെ പേര് വാപ്പസ് ലോവോ.

Related Articles

Back to top button