KeralaLatest

ഡയാലിസിസിന് ആശ്വാസ് പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്.

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കരൾ, വൃക്ക മാറ്റിവെക്കൽ മൂലവും മറ്റ് അസുഖങ്ങളാലും ഡയാലിസിസ് ചെയ്യേണ്ടി വരുന്ന രോഗികൾക്ക് ഓരോ ഡയാലിസിസിനും 1300 രൂപ വീതം നൽകുന്ന’ ആശ്വാസ് പദ്ധതി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നു.

പദ്ധതിയിൽ നിന്നും ആനുകൂല്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന, മുദാക്കൽ ഡിവിഷന് കീഴിലുള്ള രോഗികൾ മുദാക്കൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എസ് രാധാദേവിയെ 9 5 2 6 6 6 9 9 6 0 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

Related Articles

Back to top button