Kerala

ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം

“Manju”

വടകര : അർധരാത്രി വളയത്ത് ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ ഉഗ്ര സ്ഫോടനം. വീടിന് നേരെ ബോംബ് എറിഞ്ഞതെന്ന് പരാതി . ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബിജെപി പ്രവർത്തകനായ കുളമുള്ള പറമ്പത്ത് രഞ്ജിത്തിൻ്റെ വീട്ടിലാണ് സ്ഫോടനം. ഇന്നലെ അർദ്ധരാത്രിയിലാണ് സ്ഫോടനം ഉണ്ടായത്. ഞായറാഴ്ച്ച രാവിലെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.

Related Articles

Back to top button