KeralaLatest

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർ 14 ദിവസം ഹോം ക്വാറന്റൈന്‍

“Manju”

അഖിൽ ജെ എൽ

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന എല്ലാവര്‍ക്കും 14 ദിവസം ഹോം ക്വാറന്റൈന്‍. എല്ലാവര്‍ക്കും വൈദ്യപരിശോധന. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും. വീട്ടില്‍ കഴിയുന്നവര്‍ക്കു പിന്നീട് രോഗലക്ഷണം ഉണ്ടെങ്കില്‍ ആര്‍.റ്റി.പി.സി.ആര്‍ പരിശോധന നടത്തും. സംസ്ഥാന സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.

Related Articles

Back to top button