KeralaLatest

അതിഥി തൊഴിലാളികൾക്ക് ആഹാരം നൽകി അധ്യാപകർ

“Manju”

പി.വി.എസ്

മലപ്പുറം: അതിഥി തൊഴിലാളികൾക്കായി ഇന്നലെ തിരൂരിൽ നിന്ന് ലക്നൗവിലേക്ക് യാത്ര തിരിച്ച സ്പെഷ്യൽ ട്രെയിനിൽ ഭക്ഷണവും കുടിവെള്ളവുമടങ്ങിയ കിറ്റുകൾ നൽകി അധ്യാപകർ .

എയ്ഡഡ് ഹയർസെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്തത് .പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ് അഞ്ജു ,തിരൂർ തഹസിൽദാർ ടി.മുരളി ,തിരൂർ എസ് ഐ ജലീൽ കറുത്തേടത്ത് ,അധ്യാപകരായ എ.പി അബ്ദുൽ നാസിർ ,പി.മനോജ് ജോസ് ,എ .സി പ്രവീൺ ,വി.എ അബ്ബാസലി ,ജംഷീൽ എന്നിവർ പങ്കെടുത്തു .

Related Articles

Back to top button