IndiaLatest

പഴയ സിംഹം പുതിയ പേരിൽ: ശശി തരുർ

“Manju”

വൈശാഖ്.ആർ

ന്യൂഡൽഹി: പ്രധാനമന്ത്രി മോദി മുന്നോട്ട് വെച്ച സ്വയം പര്യാപ്തത ഇന്ത്യ ആശയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പുതിയ പേരിൽ വീണ്ടും അവതരിപ്പിക്കകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.പഴയ സിംഹങ്ങളെ പുതിയ പേരിൽ വിറ്റു എന്നാണ് അദ്ദേഹം കുറിച്ചത്.

Related Articles

Back to top button