Uncategorized

വയനാട് എസ്.പിയും കോറന്റൈനിൽ

“Manju”

എം. കെ . പുരുഷോത്തമൻ

കൽപ്പറ്റ: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 2 പോലീസുകാർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ പോലീസ് സുപ്രണ്ട് ആർ. ഇളങ്കോയും 50 ലേറെ പോലീസ് ഉദ്യോഗസ്ഥരും കോവിഡ് നിരീക്ഷണത്തിൽ. മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി ഇ മെയിൽ വഴി മാത്രമാക്കി .
മലപ്പുറം എം.എസ്.പി ക്യാമ്പിൽ നിന്നെത്തിയ പ്രത്യേക ഓപ്പറേഷൻ ഡ്യൂട്ടി ചുമതലയിലുണ്ടായിരുന്ന ഡി.വൈ.എസ്.പി യുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button