KeralaLatest

റെഡ് സോണിൽ നിന്നെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടു.

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ . ബംഗളൂരു റെഡ് സോണിൽ നിന്ന് KPCC ഏർപ്പാട് ചെയ്ത വണ്ടിയിൽ വന്ന ഇരുപത്തഞ്ചോളം പേരെ കോട്ടയം നഗരമധ്യത്തിൽ ഇറക്കി വിട്ടു ഡ്രൈവറും സഹായിയും മുങ്ങി. കോട്ടയത്ത് രോഗ വ്യാപനത്തിന് കാരണമായേക്കാവുന്ന നടപടി ചെയ്തവർക്കെതിരെ കേസെടുക്കണം

 

Related Articles

Back to top button