KeralaLatest

കോവിഡ് ബാധ മൂലം മരണമടഞ്ഞെന്ന് പ്രചരണം, സ്രവപരിശോധന ഫലം നെഗറ്റീവ്

“Manju”

 

അജിത് ജി. പിള്ള, ചെങ്ങന്നൂർ.

ചെങ്ങന്നൂർ :കോടുകുളഞ്ഞിയിൽ, അന്യസംസ്ഥാനത്തു നിന്നും എത്തി കോവിഡ് 19 നിരീക്ഷണത്തിൽ വീട്ടിൽ കഴിയവെ ഇന്നലെ മരണമടഞ്ഞ സുരേഷ് ബാബുവിന്റെ (57-മോഴയാട്ടു വീട്,കോടുകുളഞ്ഞി) സ്രവപരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മുതൽ പരിസരത്ത് പടർന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

Related Articles

Back to top button