KeralaLatest

‘ഹരിതഗാഥ’ മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

എൻജിഒ യൂണിയൻ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹരിതഗാഥ എന്ന പേരിൽ തൈക്കാട് ഹെൽത്ത് ഫാമിലി വെൽഫെയർ സെന്ററിൽ ആരംഭിച്ച പച്ചക്കറി കൃഷി മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
കരുതൽ കാലത്ത് കരുതി വെക്കാം എന്നതാണ് മുദ്രാവാക്യം.

സംസ്ഥാന സെക്രട്ടറിയേറ്റഗം അനിൽകുമാർ,സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു,ഏരിയ സെക്രട്ടറി ഇ.അശോകൻ എന്നിവർ പങ്കെടുത്തു

Related Articles

Back to top button