InternationalLatest

​ കൗണ്ട്​ഡൗണ്‍ ആഘോഷവുമായി സോഷ്യല്‍ ഫോറം

“Manju”

ദോ​ഹ: ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ള്‍ മാ​മാ​ങ്ക​ത്തി​ന്റെ കി​ക്കോ​ഫി​ന് 100 ദി​ന​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കേ ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ‘100 ഡെ​യ്‌​സ് ടു ​ഗോ’ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. കോ​ര്‍​ണി​ഷി​ല്‍ സ്ഥാ​പി​ച്ച കൗ​ണ്ട്​ ഡൗ​ണ്‍ ​ക്ലോ​ക്കി​ന് സ​മീ​പം 300ല​ധി​കം സോ​ഷ്യ​ല്‍ ഫോ​റം പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ത്തു​കൂ​ടു​ക​യും വ​ലി​യ ബോ​ര്‍​ഡു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ പ​ര​മ്ബ​രാ​ഗ​ത സം​ഗീ​ത​ങ്ങ​ളു​ടെ അ​ക​മ്ബ​ടി​യോ​ടെ ലോ​ക​ക​പ്പി​നെ വ​ര​വേ​ല്‍​ക്കു​ക​യും ചെ​യ്തു. വെ​കീ​ട്ട് 4:30 മു​ത​ല്‍ തു​ട​ങ്ങി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ 6:30 വ​രെ തു​ട​ര്‍​ന്നു. സോ​ഷ്യ​ല്‍ ഫോ​റം പ്ര​സി​ഡ​ന്റ് അ​യ്യൂ​ബ് ഉ​ള്ളാ​ള്‍, സെ​ക്ര​ട്ട​റി ഉ​സ്മാ​ന്‍ മു​ഹ​മ്മ​ദ്, കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സ​ഫ​ര്‍ അ​ഹ്‌​മ​ദ്‌ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related Articles

Check Also
Close
Back to top button