KeralaLatest

പ്രൈമറി അധ്യാപക പരിശീലനം പാതിവഴിയിൽ അവസാനിപ്പിച്ചതിൽ കെപിഎസ്ടിഎ പ്രതിഷേധിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിനെ നോക്കുകുത്തിയാക്കി കഴിഞ്ഞ 14 മുതൽ 20 വരെ കൈറ്റ് നടത്തിയ അധ്യാപക പരിശീലനം ഇടയ്ക്ക് വച്ച് അവസാനിപ്പിച്ചതിൽ കെ പി എസ് ടി എ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു .സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടമാണ് വറുത്തിവച്ചതെന്ന് കമ്മിറ്റി പറഞ്ഞു .ജില്ലാ പ്രസിഡന്റ് ടി.വി.രഘുനാഥ് അധ്യക്ഷനായി .കെ .അബദുൽ മജീദ് ,കെ എൽ ഷാജു ,പി .വിനോദ് കുമാർ ,സി.പി മോഹനൻ എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button