KeralaLatest

ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച വീട്ടമ്മയുടെ കരുതൽ ശേഖരം ദുരിതാശ്വാസ നിധിയിലേക്ക്

“Manju”

അനൂപ്

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ കണ്ണമംഗലം തെക്ക് വിജേഷ് ഭവനത്തിൽ സൗദാമിനിയാണ് സർക്കാർ ലൈഫ് പദ്ധതിയിൽ വീട് നൽകിയ അന്നു മുതൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കുടുക്കയിൽ സൂക്ഷിച്ച ധനം വാർഡ് മെമ്പർ എസ്.ശശിയുടെ സാന്നിധ്യത്തിൽ അഡ്വ.യു.പ്രതിഭ എം.എൽ.എ ഏറ്റുവാങ്ങി.

Related Articles

Back to top button