InternationalLatest

പാക്കിസ്ഥാന്‍ വിമാനപകടം പ്രധാനമന്ത്രി അനുശോചിച്ചു

“Manju”

പാക്കിസ്ഥാനില്‍ വിമാനാപകടത്തില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘പാക്കിസ്ഥാനില്‍ വിമാനാപകടത്തില്‍ ആളപായമുണ്ടായതു ദുഃഖിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു, പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button