KeralaLatest

സർക്കാർ നിർദ് ദേശത്തെ തുടർന്ന് പരീക്ഷ നടക്കുന്ന സ്ക്കൂളുകൾ അണുവിമുക്തം ആക്കി

“Manju”

കൃഷ്ണകുമാർ

തിരുവനന്തപുരം റൂറൽ.: സർക്കാർ നിർദ് ദേശത്തെ തുടർന്ന് ” പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകൾ നടക്കുന്ന സ്ക്കൂളുകളിൽ ഫയർ ഫോഴ്സ് ടീം അണു നശീകരണം നടത്തി സ്ക്കൂൾ പരീക്ഷാ ഹാളുകളും, സ്ക്കൂൾ ബസ്സുകളും അണുനാശിനിസ്പ്രേ ചെയ്ത് വൃത്തിയാക്കി രാവിലെ, പിരപ്പൻകോട് ഹയർ സെക്കൻ ന്ററി സ്കൂൾ, വെഞ്ഞാറമൂട്, ശാന്തിഗിരി ഹയർ സക്കന്ററി സ്കൂളുകൾ അണുവിമുക്തമാക്കി.

Related Articles

Back to top button