KeralaLatest

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കെ എസ് യു

“Manju”

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി – ലോക്ക് ഡൗൺ പശ്ചാതലത്തിൽ കെ എസ് യു പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂളിൽ പരീക്ഷയെഴുതുന്ന എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മാസ്ക്കുകൾ വിതരണം ചെയ്തു. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി എച്ച് എം ലെറ്റി. സി തോമസിന് മാസ് ക്കുകൾ കൈമാറി. കെ എസ് യു നേതാവ് തോമസുകുട്ടി ഇലഞ്ഞിമറ്റം – ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കൊടിത്തോട്ടം – ഷാജി തുണ്ടിയിൽ – സൈനുൽ ആബിദീൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button