IndiaKeralaLatest

മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന എൻ ഐ എ സംഘത്തിന് നേതൃത്വം നൽകുന്ന DIG കെ ബി വന്ദന IPS

“Manju”

കൃഷ്ണകുമാര്‍ സി
മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന എൻ ഐ എ സംഘത്തിന് നേതൃത്വം നൽകുന്ന DIG കെ ബി വന്ദന IPS

2004 ബാച്ച് രാജസ്ഥാൻ കേഡർ IPS ഉദ്യോഗസ്ഥ ആണ് കെ ബി വന്ദന.

കെ ബി വന്ദനയും ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. അര്‍ജുന്‍ റാം മേഘ്വാല്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു തമിഴ് നാട് സ്വദേശിനി ആയ കെ ബി വന്ദന.

നോർത്ത് കരോലിനയിലെ അമേരിക്കൻ ഇന്റലിജൻസ് ട്രെയിനിങ് അക്കാദമിയിൽ ഭീകര വിരുദ്ധ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ അപൂർവ്വം വനിത ഐ പി എസ് ഉദ്യോഗസ്ഥരിൽ ഒരാൾ ആണ് കെ ബി വന്ദന.

മന്ത്രിയുടെ ഓഫീസ് എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നും, ഭീകരവാദ സംഘടനകൾ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നും കൃത്യമായി അറിയാവുന്ന ഒരു ഉദ്യാഗസ്ഥ ആണ് വന്ദന എന്ന് ചുരുക്കം.

യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഇവരുടെ ടീമിന് സാധിക്കട്ടെ..

Related Articles

Check Also
Close
Back to top button