KeralaLatest

സ്കൂൾ പ്രവേശനത്തിന് മാനേജ്മെൻറുകൾ പണം വാങ്ങിയാൽ പരസ്യസമരത്തിനിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്

“Manju”

 

മലപ്പുറം: പ്രവേശനത്തിന് പിടിഎ ഫണ്ട് വാങ്ങരുതെന്ന സർക്കാർ നിർദേശം മറികടന്ന് അമിതമായി പണം വാങ്ങുന്ന സ്കൂൾ മാനേജ്മെമെന്റുകൾക്കെതിരെ യൂത്ത് കോൺഗ്രസ് സമരത്തിന് .ലോക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവേശനത്തിന്
രക്ഷിതാക്കളിൽ നിന്ന് 10000 രൂപ വരെ വാങ്ങുന്ന മാനേജുമെന്റുകൾക്കെതിരെ യൂത്ത് കോൺഗ്രസ് പരസ്യ പ്രതിഷേധത്തിനിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി ഷറഫുദീൻ പറഞ്ഞു .

Related Articles

Back to top button