KeralaLatest

ചുരത്തിൽ വാഹനപകടം; മദ്രസ അധ്യാപകന്‍ മരണപ്പെട്ടു

“Manju”

 

ജുബിൻ ബാബു എം.

അടിവാരം: വയനാട് ചുരത്തിൽ ഇന്നലെ വൈകിട്ട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരനായ കർണ്ണാടക കൊടക് സ്വദേശിയും ഇപ്പോൾ മലപുറം പള്ളിയിലും, അടിവാരം മദ്രസയിലും ജോലി ചെയ്യുന്ന അബു ത്വാഹിർ [24] മരണപ്പെട്ടു.
അപകടം നടന്ന ഉടനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു

Related Articles

Back to top button