KeralaLatest

വാട്സാപ്പിൽ ഹായ് ‘ പറഞ്ഞാൽ ഭാരത് പെട്രോളിയം സിലിണ്ടർ റെഡി

“Manju”

 

ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ ഉപയോഗിക്കുന്ന വാട്സാപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള പദ്ധതി തുടങ്ങി .18002 24344 എന്ന നമ്പർ സേവ് ചെയ്ത് രജിസ്ട്രേഡ് വാട്സാപ് വഴി ഈ നമ്പറിലേക്ക് Hi ‘ എന്ന സന്ദേശം അയക്കണം .തുടർന്ന് Book ‘ എന്നോ T ‘ എന്നോ അയച്ചാൽ പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാം .കോവിഡിന്റെ പശ്ചാത്തലത്തിലാണീ പദ്ധതി തയ്യാറാക്കിയതെന്ന് ബിപിസിഎൽ എൽ പി ജി വിഭാഗം എക്സി.ഡയറക്ടർ ടി.പീതാംബരൻ അറിയിച്ചു .

Related Articles

Back to top button