KeralaLatest

350 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ്

“Manju”

സ്വന്തം ലേഖകൻ

വടകര : സിപിഎം ഇരിങ്ങല്‍ ഭജനമഠം പാറക്കുതാഴ ബ്രാഞ്ച് പരിധിയിലെ മുഴുവന്‍ വീടുകളിലേക്കും പച്ചക്കറി കിറ്റ് ലഭ്യമാക്കി.
പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു വിതരണം ഉദ്ഘാടനം ചെയ്തു.

350 ഓളം കിറ്റുകളാണ് വിതരണം ചെയ്തത്. വാര്‍ഡ് കൗസിലര്‍ വളപ്പില്‍ ഉഷ ഉള്‍പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button