IndiaKeralaLatest

അന്തരിച്ച നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശ് മുന്നിൽ

“Manju”

നിലമ്പൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശിന്റെ ലീഡ് ഉയരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെ പിന്തള്ളിക്കൊണ്ട് 354 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.
ധർമടത്ത് പിണറായി വിജയൻ 3351 വോട്ടിനാണ് ലീഡ് ചെയ്യുന്നത് . വാമനപുരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡി.കെ. മുരളി 709 വോട്ടിനു മുന്നില്‍. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. എൻഡിഎ രണ്ടാം സ്ഥാനത്ത്.

Related Articles

Back to top button