KeralaLatest

അനധികൃത കച്ചവട സ്ഥാപനങ്ങൾ അടപ്പിച്ചു

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: സമീപ പഞ്ചായത്തുകളായ നെല്ലനാടും മാണിക്കലും കോവിഡ് 19 രോഗവ്യാപനം ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പോത്തൻകോട് ജംഗ്ഷനിലും വെഞ്ഞാറമൂട് റോഡിലും സാമൂഹ്യ അകലം പാലിക്കാതെയും വഴിയാത്രക്കാർക്ക്‌ തടസ്സം വരുന്ന രീതിയിലും പ്രവർത്തിച്ചുവന്നിരുന്ന അനധികൃത വ്യാപാരസ്ഥാപനങ്ങൾ പോത്തൻകോട് പോലീസ് ഇടപെട്ട് നീക്കംചെയ്തു.

Related Articles

Back to top button