IndiaLatest

Breking News, ഡല്‍ഹിയില്‍ വീണ്ടും ഭുചലനം

“Manju”

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.66 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും 45 കി. മീ. അകലെയുളള ഹരിയാനയിലെ റോഹ്തക് ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആള്‍നാശമോ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. ആളുകളൊക്കെ വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും പുറത്തിറങ്ങി നില്‍ക്കുകയാണ്. ഡല്‍ഹിയില്‍ ഇത് മൂന്നാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്.

Related Articles

Back to top button