IndiaLatest

ജമ്മു കശ്​മീരില്‍ ഏറ്റുമുട്ടല്‍: രണ്ട്​ ഭീകരരെ വധിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

കുല്‍ഗാം: ജമ്മു കശ്​മീരിലെ കുല്‍ഗാം ജില്ലയിലെ വാന്‍പോറ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന രണ്ട്​ ഭീകരരെ വധിച്ചു. സൈന്യം, പൊലീസ്​, സി.ആര്‍.പി.എഫ്​ എന്നിവര്‍ ചേര്‍ന്നാണ്​ ഓപറേഷന്‍ നടത്തിയത്​. പ്രദേശത്ത്​ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്​. ഭീകരര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്​. ജില്ലയില്‍ ഇന്‍റര്‍നെറ്റ്​ സേവനം വിച്ഛേദിച്ചു. കുല്‍ഗാം ജില്ലയിലെ തന്നെ മന്‍സ്​ഗാം പ്രദേശത്ത്​ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട്​ ഭീകരരെ വധിച്ചിരുന്നു.

Related Articles

Back to top button