KeralaLatest

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

“Manju”

 

തിരുവനന്തപുരം :സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ 2022-23 വർഷത്തെ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ബാച്ച് ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. തുടർന്നു കളക്ടർ വിദ്യാർഥികളുമായി സംവദിച്ചു.

Related Articles

Back to top button