KeralaLatest

കൊല്ലം ജില്ലയിൽ നിരോധനാജ്ഞ

“Manju”

 

കൊല്ലം: കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിലെ പന്മനയിലെ 10,11 വാർഡുകളിൽ ആണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് വാർഡുകളിലായി മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Related Articles

Back to top button