KeralaLatestMalappuram

ചരിത്രം വഴിമാറി കാസർകോടിന്റെ 36 വർഷത്തിൽ ആദ്യ വനിത എസ് പിയായി ശിൽപ

“Manju”

പി.വി.എസ്.

കാസർകോടിന്റെ 36 വർഷത്തെ ചരിത്രത്തിൽ ആദ്യ ജില്ല പൊലീസ് മേധാവിയായി വനിത നിയമിതയായി.

കർണാടക കേഡർ ഐ പി എസ് കാരിയായ ഡി. ശിൽപയാണ് ചുമതലയേറ്റത് .

എസ് പി സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റിയ ഒഴിവിലാണ് ജില്ലാ പൊലീസ് മേധാവികസേരയിൽ ശിൽപ കടന്നുവരുന്നത് .

Related Articles

Back to top button