InternationalLatest

മദീനയിലെ പ്രവാചക പള്ളി ഇന്ന് വിശ്വാസികൾക്ക് തുറന്നുകൊടുക്കും

“Manju”

 

റിയാദ്, ദുബായ്, കുവൈത്ത് സിറ്റി• പകൽ സമയത്തെ യാത്രാ നിയന്ത്രണം നീക്കിയതോടെ സൗദി സാധാരണ ജീവിതത്തിലേക്ക്. രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള നിയന്ത്രണം ജൂൺ 20 വരെ തുടരും.

മദീനയിലെ പ്രവാചക പള്ളി ഇന്ന് വിശ്വാസികൾക്ക് തുറന്നുകൊടുക്കും. 40% പേർക്കു മാത്രമാണ് പ്രവേശനം. അകലം പാലിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. മക്ക ഒഴികെയുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങളും ഇന്നു മുതൽ തുറക്കും.

Related Articles

Back to top button