KeralaLatest

തിരുവനന്തപുരം ജില്ലയിൽ റിമാൻഡിലായ കോവിഡ് 19 സ്ഥിരീകരിച്ച കളമച്ചൽ സ്വദേശിയുടെ സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്..

“Manju”

 

ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റൂട്ട് മാപ് തയ്യാറാക്കിയിരിക്കുന്നത്. രോഗിയുമായി ബന്ധപ്പെട്ട കുറച്ചുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ട് . ഒരാൾ പോലും കണ്ടെത്തപ്പെടാതെ പോകുവാൻ പാടില്ല. നിങ്ങളുടെ സഹായം അതുകൊണ്ടുതന്നെ അനിവാര്യമാണ്. ഇതു സംബന്ധിച്ചു എന്തെങ്കിലും അറിയിക്കുവാൻ ഉണ്ടെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

Related Articles

Back to top button