KeralaLatestThrissur

സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് റുമൈസ ഫാത്തിമയെ ഗുരുവായൂർ അഗ്‌നിശമന സേനയും സിവിൽ ഡിഫൻസും ചേർന്ന് ആദരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ ഗുരുവായൂർ സ്വദേശിനി റുമൈസ ഫാത്തിമയെ ഗുരുവായൂർ അഗ്‌നിശമന സേനയും സിവിൽ ഡിഫൻസും ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിലെത്തിയാണ് അനുമോദനം അർപ്പിച്ചത്. ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷെൽബീർ അലി, കെ. എസ് ശ്രുതി, രഞ്ജിനി അനിലൻ, ഫയർമാൻ ഡ്രൈവർ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button