InternationalLatestMalappuram

മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

“Manju”

മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു | Madhyamam

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി റിയാദില്‍ താമസസ്ഥലത്തു മരിച്ചു. മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ സ്വദേശി മംഗലശേരി ബഷീര്‍ (50) ആണ് മരിച്ചത്. 16 വര്‍ഷമായി സൗദിയിലുള്ള ബഷീര്‍ രണ്ടര വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

പിതാവ്: അബു മംഗലശേരി. മാതാവ്: സുലൈഖ. ഭാര്യ: റാഹിയ. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കും.

Related Articles

Back to top button