KeralaLatest

മടവൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രഥമ അധ്യാപിക വിരമിച്ചു

“Manju”

 

മടവൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രഥമ അധ്യാപിക വിരമിച്ചു.32 വർഷത്തെ സേവനത്തിനു ശേഷം മടവൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രഥമ അധ്യാപികയായി എസ് വസന്തകുമാരി ടീച്ചർ വിരമിച്ചു.ഏഴ് വർഷക്കാലം പ്രഥമ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button