KeralaLatest

ആനാട് ഗ്രാമപഞ്ചായത്ത് പൂർണമായും അടച്ചു

“Manju”

 

ആനാട് ഗ്രാമ പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ അടുത്ത ഏഴു ദിവസത്തേക്ക് പൂർണമായ നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ വരുന്നതിനും പോകുന്നതിനും നിയന്ത്രണം ഉണ്ടായിരിക്കും. അവശ്യ സർവീസുകൾ ആയ പാൽ പലവ്യഞ്ജനം മെഡിക്കൽ സ്റ്റോർ എന്നിവ രാവിലെ മുതൽ വൈകുന്നേരം ഏഴു മണി വരെ പ്രവർത്തിക്കും. ഇന്ന് പതിനൊന്നു മണിക്ക് ചേർന്ന യോഗത്തിൽ ആനാട് പഞ്ചായത്തിനെ കണ്ടെൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു ജനങ്ങളോട് ജാഗ്രത പുലർത്താനും പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.

Related Articles

Back to top button