InternationalLatest

അമേരിക്കയോട് ഇന്ത്യ അടുക്കരുത്, മുന്നറിയിപ്പ് നല്‍കി ചൈന രംഗത്ത്

“Manju”

 

ന്യൂഡല്‍ഹി: ചൈന-യുഎസ് ശത്രുതയില്‍ ഇടപെടാതിരിക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്ന് താക്കീതുമായി ചൈനീസ് ഭരണകൂടം. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകള്‍ തമ്മില്‍ പുതിയൊരു ശീതയുദ്ധത്തിലേക്ക് പോകുകയാണെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് ഇന്ത്യക്ക് താക്കീതുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പുതിയ ശീതയുദ്ധത്തില്‍ പങ്കുചേരാനും കൂടുതല്‍ നേട്ടമുണ്ടാക്കാനുമായി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഗോബ്ലല്‍ ടൈംസില്‍ വന്ന ലേഖനത്തില്‍ പറയുന്നു. അത്തരം യുക്തിരഹിതമായ ശബ്ദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതല്ലാതെ മറ്റൊന്നിനുമാവില്ല. അത് മുഖ്യധാരാ ശബ്ദങ്ങളെ പ്രതിനിധീകരിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ സ്വാധീനിക്കുകയും ചെയ്യരുത്.

Related Articles

Back to top button