KeralaLatestThiruvananthapuram

പുല്ലമ്പാറ പഞ്ചായത്തിൽ കോവിഡ് 19 പരിശോധന ആരംഭിച്ചു

“Manju”

 

ജ്യോതിനാഥ് കെ പി

പുല്ലമ്പാറ: ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ട പുല്ലമ്പാറ പഞ്ചായത്തിൽ കോവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടോ എന്നറിയുന്നതിന് വാമനപുരം പി. എച്ച്. സി. യുടെ നേതൃത്വത്തിൽ സ്വാബ് ടെസ്റ്റ് തുടങ്ങി.

ദിവസം 30 പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. രോഗിയുമായി അടുത്തിടപഴകിയ വരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

പൊതുജന അഭ്യർത്ഥന മാനിച്ച് അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഇന്നു മുതൽ 7 മണി മുതൽ 3 മണി വരെ തുറന്നു പ്രവർത്തിക്കും എന്ന് പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ബി അറിയിച്ചു.

Related Articles

Back to top button