KeralaLatest

മയ്യഴിയിൽ ബാർബർ ഷോപ്പുകൾ തുറക്കാനനുമതി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മയ്യഴി : മയ്യഴിയിൽ ബാർബർഷോപ്പ്/സലൂണുകൽ മൂന്നാം തീയ്യതി മുതൽ പ്രവർത്തിക്കാൻ നിബന്ധനകളോടെ റീജ്യനൽ അഡ്മിനിസ്റ്റ്റേറ്റർ അനുമതി നൽകി.
നിബന്ധനകൾ>
ദിവസേന മാലിന്യം മാറ്റി കട വൃത്തിയാക്കണം
>കടക്കകത്ത് പ്രവേശനം ഒരേ സമയം രണ്ട് പേർക്ക് മാത്രം
>ജോലിക്കാരനും കസ്റ്റമറും സാനിട്ടറൈസറിൽ കൈകൾ കഴുകണം
>ജോലി ചെയ്യുന്നയാൾ മാസ്കും കയ്യുറയും ധരിക്കണം
>ഏ സി ഉപയോഗിക്കരുത്
>കട്ടിങ്ങും ഷേവിങ്ങും മാത്രം
>ഒരാൾ ഉപയോഗിച്ച ടവ്ലൽ മറ്റൊരാൾക്ക് ഉപയോഗിക്കരുത്
/കസ്റ്റമർക്ക് സ്വന്തമായി ടവ്വൽ കൊണ്ട് വന്നുപയോഗിക്കാം
>റേസറും ബ്ളേഡും ഒരാൾക്ക് ഉപയോഗിച്ച ശേഷം അണു വിമുക്തമാക്കാതെ മറ്റൊരാൾക്ക് ഉപയോഗിക്കരുത്.

Related Articles

Back to top button