KeralaLatest

സൗജന്യ ചികിൽസ നിലച്ചു

“Manju”

എസ്.ജയപ്രകാശ് ഇടുക്കി

കാരുണൃ ബനവലന്റ് ഫണ്ട് വഴിയുളള സൗജന്യ ചികിൽസ നിലച്ചു.. പദ്ധതിക്ക് പണം നൽകുന്നത് നികുതി വകുപ്പ് നിർത്തി . നികുതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. പദ്ധതി തുടരാൻ ആരോഗ്യ വകുപ്പ് തന്നെ പണം കണ്ടെത്തണം.

 

Related Articles

Back to top button