Uncategorized

ചൈനയെ കെട്ടി പൂട്ടും – ഇന്ത്യ

“Manju”

ശ്രീജ.എസ്

 

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ നയതന്ത്ര ചര്‍ച്ചകള്‍ ഇന്ത്യയും- ഓസ്‌ട്രേലിയയും സംഘടിപ്പിച്ചത് ചൈനയ്ക്ക് എതിരായ നീക്കത്തിന്റെ ഭാഗമെന്ന് വെളിപ്പെടുത്തല്‍. ചൈനയുമായി സംഘര്‍ഷത്തിലുള്ള മറ്റ് രാജ്യങ്ങളുമായും അടുത്ത ദിവസങ്ങളില്‍ ഇന്ത്യ വെര്‍ച്വല്‍ നയതന്ത്ര ചര്‍ച്ചകള്‍ തീരുമാനമായത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ച ദിവസങ്ങള്‍ക്കിടയില്‍ തീരുമാനിച്ചതാണ്.എന്തായാലും ചൈനയെ സമ്മര്‍ദ്ദത്തിലാക്കാന്‍ തന്നെ ഇന്ത്യ മുതിരുന്നു എന്ന വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Related Articles

Back to top button