KeralaLatestWayanad

വയനാട്ടില്‍ ക്വാറന്റൈനില്‍ നിന്നും കോട്ടയം സ്വദേശി മുങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

വയനാട് : സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥരുടെ അറിവില്ലാതെ യുവാവ് മുങ്ങി. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ സര്‍ക്കാറിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന കോട്ടയം വാകത്താനം സ്വദേശി ചിറ്റേടത്ത് മണിക്കുട്ടനാണ് (42) ചാടിപ്പോയത്.ഇയള്‍ക്കെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു.

Related Articles

Back to top button