IdukkiKeralaLatest

ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ്

“Manju”

ഇടുക്കി:ജില്ലയിൽ ഇന്ന് 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മെയ്‌ 29ന് ഷാർജയിൽ നിന്നുംമുരിക്കാശ്ശേരിയിൽ എത്തിയ 28 വയസ്സുള്ള യുവാവ്. ഷാർജയിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

മെയ്‌ 29ന് ദുബായ്യിൽ നിന്നും കഞ്ഞിക്കുഴിയിൽ എത്തിയ 39 കാരൻ . രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. അടിമാലിയിൽ സർക്കാർ ക്വാറന്റീനിൽ ൽ കഴിയുകയായിരുന്നു.മെയ്‌ 28ന് അയർലൻഡിൽ നിന്നും വിമാനമാർഗം വന്ന 28 കാരനായ തൊടുപുഴ സ്വദേശിയാണ് മൂന്നാമത്തെ രോഗി. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. അടിമാലിയിൽ സർക്കാർ ക്വാറന്റീനിൽ കഴിയുകയായിരുന്നു.ഇവരിൽ തൊടുപുഴ സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെ ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Related Articles

Back to top button