IndiaLatest

മൂന്നുപേര്‍ക്ക് കൊവിഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു, ബാക്കി ജീവനക്കാര്‍ ക്വാറന്റൈനില്‍; തമിഴ്നാട്ടില്‍ ആശങ്കയേറുന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് ഓഫീസ് അടച്ചു. ഓഫീസിലുള്ള മറ്റുള്ളവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷമേ ഓഫീസ് തുറക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം തമിഴ്നാട്ടില്‍ കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് രോഗ വ്യാപന തോത് വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button