KeralaLatest

ക്വിസ് മത്സര വിജയികൾ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മാഹി : ചെമ്പ്ര ജയ്ഹിന്ദ് ഫൗണ്ടേഷൻ ലോക്ക് ഡൗൺ സമയത്ത് നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനത്തിന് നാലു പേർ അർഹരായി. ജയിംസ് സി ജോസഫ്, രഞ്ചിത്ത് പാറമ്മൽ, സഞ്ജയ് ഭാസ്ക്കർ, സുജിന്ദ്രൻ കെ പി എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. സുജേഷ് കുമാർ സി, സുരേഷ് ബാബു കെ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എം പി ശ്രീനിവാസൻ, സുമന്ത കുമാർ ടി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാന വിതരണം ലോക്ക് ഡൗൺ കഴിഞ്ഞു നടക്കുന്ന പൊതുയോഗത്തിൽ വെച്ച് നൽകുന്നതാണ് എന്ന് ജയ്ഹിന്ദ് ഫൗണ്ടേഷൻ ഭാരവാഹികൾ ആയ
ജിജേഷ് കുമാർ ചാമേരി,ശ്രീകേഷ് ബാബു കെ.പി.ജനാർദ്ദനൻ കെ.പി എന്നിവർ അറിയിച്ചു.

Related Articles

Back to top button